2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

വിജനമായ വീഥി

ആകാശ കോണില്‍  നക്ഷ്ത്രകുഞ്ഞു പുഞ്ചിരിക്കും വേളയില്‍ ഇ വീഥിയില്‍ ഞാന്‍  തനിയെ  നടന്നു  നീങ്ങുന്നു ..............
സഹയാത്രികര്‍  ആരുമില്ല ................. ഏകനായ് ഞാന്‍ മാത്രം......

എന്‍  വഴികള്‍  എന്നും തിരക്കില്ലാത്ത  ഊട് വഴികള്‍ ആയിരുന്നു .............
ഒറ്റക്കുള്ള എന്റെ യാത്രക്കള്‍ ചില്ല  ഒര്മാപെടുതലുകള്‍ക്ക് വേണ്ടി ആയിരുന്നു ..........

" നീ നീയായ്‌ ഇരിക്കുക .....
നിന്നില്‍  നീ മാത്രമായ് ഇരിക്കുക......
നീ എന്നും നീ  തന്നെ ......"

2013 ജനുവരി 31, വ്യാഴാഴ്‌ച

Pinnnilav.........

Pinnnilav........

Chila rathri mazhakkal kinnaram parayarund ennodu........
Chilapol sundaramaya chilanka killungumpole.
Mattu chillapol eerannanayum mizhikalumayy..........
Innale rathri mazha thedi njan ummarath irunu...
Neram irunderayay......
Appolakkatte pinnnilav enne thediyethi..........
Janmantharangal engo njan arinjittum ariyathe poya oru 
PINNNILAV......